"Welcome to Prabhath Books, Since 1952"
What are you looking for?

ചിതലരിച്ച പുസ്‌തകം

4 reviews

വൈചിത്ര്യമായ ജീവിതാനുഭവങ്ങളുടെ രസവഴികളിലൂടെ യാത്രചെയ്യുകയാണ് തോന്നയ്ക്കൽ അയ്യപ്പൻ എന്ന കഥാകാരൻ.അസാധാരണമാണ് ഇതിലെ ഗതിവിഗതികൾ. അത് ആസ്വാദ്യതരവും അപൂർവ്വസുന്ദരവുമാണ്. സുതാര്യവും രസാവഹവുമായ ഭാഷ കഥകളെ ഹൃദയങ്കമമാക്കുന്നു. ഒരു പുഴപോലെ ഒഴുകി ഇടയ്ക്കിടെ നിന്മോന്നതങ്ങൾ പിന്നിട്ട് അടയാളപ്പെടുത്തുന്ന രചനാ തന്ത്രം ശ്രദ്ധേയമാണ്,അഭിനന്ദനീയമാണ്.
   -അവതാരികയിൽ
     ഡോ. ജോർജ് ഓണക്കൂർ

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support